Whatever I Want to Say..! a place to express my ideas and views in form of stories, poems, articles, etc
Friday, 28 March 2014
Monday, 10 March 2014
ഓര്മ്മകക്കായ്
ഒരു
ഓണപുലരിയിലാണ് ആദ്യമായി ഞാന്‍ അവനെ കാണുന്നത്. ആ നാളുകളില്‍ ആണ്
സന്തോഷത്തിന്റെ പൂത്തിരികള്‍ എന്റെ മനസ്സില്‍ കൊളുത്താന്‍ ആയി അവന്‍ എന്റെ
ജീവിതത്തിലേക് കടന്നു വന്നത്. സുന്ദരമായ ഒരു മുഖത്തിന്റെ ഉടമ ആയതു
കൊണ്ടാകാം, ആദ്യ കാഴ്ചയില്‍ തന്നെ അവന്‍ എന്റ്റെ മനസ് കീഴടക്കി. ഇന്നിപോള്‍
അവന്‍ എന്റെ അരികില്‍ ഇല്ല. എങ്കിലും അവന്റെ ഓര്മ്മനകള്‍ ഇപ്പോഴും എന്റെ
മനസിനെ ആനന്ദിപികുന്നു. ചന്തു – അതാണ് അവന്റെ പേര്. അവനു ആ പേര് വളരെ അധികം ഇണഗുന്നത് തന്നെ ആയിരുന്നു.
ഞാന്‍ വളര്തിര് യ നായ കുട്ടികളില്‍ ഒന്നാമന്‍ അവന്‍ ആയിരുന്നു. നല്ല തൂവെള്ള നിറമുള്ള ഒരു പോമരെനിനന്‍ ; അതാണ് ചന്തു.
അതിരാവിലെ പൂക്കളം ഒരുകുന്നതിനായി പുറത്തു ഇറങ്ങിയപ്പോള്‍, മുറ്റത്തെ ചെടി കൂട്ടങ്ങള്‍ ഇടയില്‍ ചുരുണ്ട് കൂടി കിടകുകയായിരുന്നു. തലേദിവസം പെയ്ത മഴയുടെ ഈര്പം , അന്തരീക്ഷത്തില്‍ ആകമാനം ഒരു തണുപ്പ് നില നിര്ത്തി യിരുന്നു. ആ തണുപ്പില്‍, അവന്‍ കിടു കിടെ വിറയികുന്നുണ്ടായിരുന്നു. അന്നവന്‍ നന്നേ ചെറുതായിരുന്നു. നായ്കലോടുള്ള എന്റെ താല്പര്യം ആണോ, അവന്റെ ആ ഓമനത്തം തുളുമ്പുന്ന മുഖമാണോ, അവനെ ദതേടുക്കാന്‍ എന്നെ പ്രേരിപിച്ചത് എന്ന് എനികിന്നും അഞ്ജo. എന്റെ പതുപതുത്ത ഷാളില്‍ പുതപിച്ചു ഞാന്‍ അവനെ എന്നോടൊപ്പം അകത്തേക് കൂട്ടി. അഞ്ചു വര്ഷതങ്ങള്‍ എന്റെ സന്തോഷവും ദുഖവും എന്നോടൊപ്പം പങ്കു വൈകാന്‍ അവന്‍ എന്റെ കൂടെ ഉണ്ടായിരുന്നു. ഞാന്‍ എന്നും സ്കൂളില്‍ നിന്നും വരുന്നതും കാത്തു അവന്‍ ആ മുറ്റതു തന്നെ ഉണ്ടാകും. ഗേറ്റ്നു പുറത്തു എന്റെ താളവട്ടം കാണുമ്പോള്‍ അവന്‍ വളരെ അദികം സന്തോഷവാനാകും. വാല് പൊക്കി പിടിച്ചു, ചെവികള്‍ ആട്ടി, അവന്‍ എന്നെ വരവെല്കും. ഇന്നിപോള്‍ മറ്റൊരു ഓണപുലരി എന്റെ മുറ്റത്ത് വന്നു നില്കുകമ്പോള്‍, അവന്റെ ഓര്മ്മണകള്‍ എന്റെ മനസ്സില്‍ വേണ്ടും തല പോകുന്നു. പക്ഷെ ഇത്തവണ, സന്തോഷത്തിനു പകരം ദുഖമാണ് എന്റെ മനസ്സില്‍ അവന്റെ ഓര്മ്മ കള്‍ നിറയികുന്നത്. അവന്റെ വരവിനു ശേഷമുള്ള അന്ജമത്തെ ഓണത്തിന്, അവന്‍ എന്നോട് വിട പറഞ്ഞു, എന്നനെകുമായ്; ബസ് മുട്ടിയതായിരുന്നു. എങ്ങനെ അവന്‍ ഗേറിന് പുറത്തു കടന്നു ഇന്ന് ആരും കണ്ടില്ല. അന്നേ ദിവസം അവനെ കാണാതെ ഞാന്‍ വീട്ടില്‍ ആകമാനം തേടി നടന്നു. എങ്ങും കണ്ടില്ല. ഒടുവില്‍ പുറത്തേക് പോകാന് ഗേറ്റ്നു വെളിയില്‍ ഇറങ്ങിയ അച്ഛന്‍ ആണ് ആ ദാരുണമായ കാഴ്ച ആദ്യമായി കണ്ടത്. ചേതന ആറ്റ എന്റെ ചന്തുവിന്റെ ശരിരം; അവന്റെ മുഖം വികൃതമയിരുന്നു. അന്നത്തെ അവന്റെ ആ മുഖം വേണ്ടും ഓര്മോയില്‍ എത്തിയപ്പോള്‍ ഒരു ഇട്ടു കണ്ണീര്‍ കൂടി അവനായി എന്റെ മിഴികള്‍ പൊഴിച്ച്. ചന്തു ഇന്നും ഓര്മ്മകകളില്‍ കൂടിയും, എന്റെ കന്ന്മുന്നില്‍ കൂടിയും നീ ഇന്നും ജീവിക്കുന്നു – അതിനു ശേഷം ഞാന്‍ വാങ്ങിയ എല്ലാ നായകള്ക്കുംക ഒരേ പേരാണ്, നിന്റെ പേര് ചന്തു.
NB: എന്റെ ആദ്യ നായകുട്ടിയുടെ ഓര്മ്വനക്കായ് ഞാന്‍ ഈ കഥ സമര്പിക്കുന്നു.
Wednesday, 26 February 2014
*****എന്താ ഇവിടെ ഇങ്ങനെ...????*****
യാത്രകള്‍ വളരെയധികം ഇഷ്ടപെടുന്ന ഒരാളാണ് ഞാന്‍. അത് കൊണ്ട് തന്നെ ഡ്രൈവിങ്ങും. സ്വയം ഡ്രൈവ് ചെയ്യാമെങ്കില്‍ യാത്രകള്‍ നടത്താന്‍ ആരെയും ആശ്രയിക്കേണ്ടി വരില്ല എന്നത് കൊണ്ടാകാം അത്. ലൈസെന്‍സ് എടുത്തു വരെ കാലം കഴിഞ്ഞാണ് ഞാന്‍ തനിയെ കാര്‍ യാത്രകള്‍ നടത്തി തുടങ്ങിയത്. ആ ഇടയികുണ്ടായ ഒരു അനുഭവം ഓര്‍മയിലേക്ക്കടന്നു വരുന്നു.
ഒറ്റയ്ക് കാര്‍ ഓടിച്ചു തുടങ്ങിയ സമയത്ത് ഒരു ആത്മവിശ്വാസതിനു വേണ്ടി കുറച്ചു നാള്‍ കൂടി L ബോര്‍ഡ് ഉപയോഗിച്ചിരുന്നു. അതിന്റെ സഹായം ഇല്ലാതെ തന്നെ റോഡില്‍ കൂടി പോകാന്‍ സാധികുമായിരുന്നു എനികില്‍, അത് ഒരു അധികപറ്റായി കൂടെ കൊണ്ട് നടന്നിരുന്നു. അങ്ങനെ ഒരു ദിവസം തനിയെ പോകുന്നതിനിടയില്‍ ഒരു നിയമപാലകന്‍ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി വണ്ടി നിറുത്താന്‍ കയ്യ് കാണിച്ചു. അന്നേരം ഞങ്ങള്‍ തമ്മില്‍ ഉള്ള ദൂരം ഒരു സെ:മീ ഇല്‍ കുറവായിരുന്നു. സാധാരണയായി അത്രയും ചെറിയ അകലത്തില്‍ ഉള്ള വാഹനഗലെ കടന്നു പോയികോള്ളന്‍ ആംഗ്യം കാണിക്കാറുണ്ട്. പക്ഷെ ഇദേഹം അത് ചെയ്തില്ല. ആയതിനാല്‍ ഒരു സടെന്‍ ബ്രേക്ക് കൊടുത്ത് ഞാന്‍ വണ്ടി നിറുത്തി.
അദ്ദേഹം എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. കുറച്ചു സമയങ്ങള്‍ കടന്നു പോയി. പോയി കൊള്ളാനായി നിയമപാലകന്‍ ആംഗ്യം കാണിച്ചു. ഞാന്‍ വണ്ടി എടുക്കാന്‍ തുടങ്ങവേ , പെട്ടെന് എവിടെ നിന്നോ വന്ന ഒരു ബൈക്ക് എന്റെ കാറിന്റെ പുറകില്‍ കൊണ്ട് ഇടിച്ചിട് നിറുത്താതെ പോയി. എന്റെ കാര്‍ ഇന്റെ പുറകിലത്തെ ലൈറ്റ്‌ഇന്റെ ഗ്ലാസ് പൊട്ടി. ഞാന്‍ ഒരു സങ്കടത്തോടെ ആ നിയമപലകനെ നോക്കി. എന്തിനെന്നു അറിയില്ല, കുറച്ചു മുന്നേ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിന്ന ആ ഉദ്യോഗസ്ഥന്‍ ഒരു ചീറ്റപുലിയെ പോലെ എന്നോട് കയര്കുവാന്‍ തുടങ്ങി.
“ഡ്രൈവിംഗ് അറിയാതെ ഓരോന്ന് വണ്ടിയും കൊണ്ട് ഇറങ്ങി കൊള്ളും, കുറച്ചു കൂടി സ്പീഡില്‍ പൊകൂ, എന്നാലെ ഇനിയും ആരെങ്കിലും കൊണ്ട് ഇടികുള്ള്” എന്ന് തുടങ്ങി ആ മനുഷന്‍ ആക്രോഷികാന്‍ തുടങ്ങി. നിറുത്തി ഇട്ടിരിക്കുന്ന വണ്ടിയില്‍ വേറെ ഒരാള്‍ കൊണ്ട് ഇടിച്ചതിനു എനോട് ദേഷ്യപെട്ടത് എന്തിനെന്നു എനിക്ക് ഇന്നും അജ്ഞാതം. പോലീസ്ക്കാരോട് തട്ടികേറിയാല്‍ വല്ല പെറ്റി കേസും ചാര്‍ജ് ചെയതലോന്നു പേടി ഉള്ളതിനാല്‍ ഞാന്‍ കാരണം അനേഷിച്ചില്ല.
എന്താ ഇവിടെ ഇങ്ങനെ...????

Subscribe to:
Posts (Atom)