മലയാളത്തിൽ കഥകളും കവിതകളും വായികുന്നതിനായി Catch me in Facebook
ഒരു നല്ല കഥാകൃത്ത് ആണ് എന്ന് ഒരിക്കലും ഞാൻ അവകാശപ്പെടുന്നില്ല . എന്റെ രചനകൾ വായിച്ചു എന്നെ വിമർശിക്കുകയും എനിക്ക് നിർദേശങ്ങൾ തരികയും എന്റെ രചനകൾ ഇഷ്ടപ്പെടുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഒരു പാട് പേരുണ്ട്, അവരുടെ ആവശ്യ പ്രകാരമാണ് ഞാൻ ഈ സംരംഭതിനു ഒരുങ്ങുന്നത് . നിങ്ങളിൽ നിന്നും നിർദേശങ്ങളും വിമർശനകളും പ്രതീക്ഷിക്കുന്നു .
എൻറ്റെ കൃതികൽക്കായി കാത്തിരിക്കുക .
ഉടൻ വരുന്നു .
No comments:
Post a Comment