ഹിമകണം പൊഴിയുന്ന രാവിൻ കൈകളിൽ, ഒരു ചെറു സമ്മാനം ഏകി ഞാൻ, ആ കൊച്ചു സമ്മാനം വാങ്ങുവാൻ, എൻ തിരുമുറ്റത്ത് ഇന്ന് എത്തി നീ, സമ്മാനം വാങ്ങി മടങ്ങുവാൻ, നേരമായ് എൻ ഓമൽ പൈതലേ, കൊഞ്ചുന്ന നിന്നുടെ ആ മുഖം, കാണുവാൻ കൊതിയാകുന്നു ഓമലെ, ഇനിയെന്നു കാണും എന്ന് നിനയികുകിൽ, എൻ മനം തേങ്ങുന്നു വിങ്ങലിൽ...
No comments:
Post a Comment